ഒത്തുകളി: കസ്റ്റഡി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടുമെന്ന്‍ പോലീസ്
ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു.
ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു.
മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന്‍ രാജസ്താന്‍ റോയല്‍സ് കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചു.
ഐ.പി.എല്ലിനിടെ വാതുവെപ്പുകാരുമായി ബന്ധപ്പെട്ട് ഒത്തുകളി നടത്തിയതിന് രാജസ്താന്‍ റോയല്‍സിന്റെ മലയാളി താരം എസ്. ശ്രീശാന്ത് അറസ്റ്റില്‍.
പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവക്കാരനാണ് ഹര്ഭജന് എന്ന് ശ്രീശാന്ത്