എന്തുകൊണ്ട് വിഎസിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഇത്രയധികം സ്ത്രീകൾ
എന്തുകൊണ്ട് സ്ത്രീകൾ ഇത്രയധികം സ്വമേധയാ വിഎസിനെ കാണാനായി എത്തി? ഇതാണ് പഠന വിഷയമാക്കേണ്ടത്. അതിൻറെ കാരണം അന്വേഷിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകളിലേക്ക് വിഎസ് കടന്നുചെന്നത് തിരിച്ചറിയാൻ കഴിയുക.
സ്ഥാനമൊഴിയുന്ന വിനോദ് റായിക്ക് പകരം ഇന്ത്യയുടെ പുതിയ സി.എ.ജി 