Skip to main content

യസൂക്ക മിനി ഇവിയെ കണ്ട് ലോകം ഞെട്ടുന്നു

സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് 'യസൂക്ക മിനി ഇവി'യുടെ വില. ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്. യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്.
സ്റ്റാർ ലിങ്കിലൂടെ ഇന്ത്യ അടുത്ത കുതിപ്പിലേക്ക്
ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
Unfolding Times
Technology

ജീവിതത്തെ അടിമുടി മാറ്റാൻ ഗൂഗിൾ ഐ /ഒ 25 കീ നോട്ട്

നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന പുത്തൻ എ ഐ ടൂളുകളുടെ അവതരണ പ്രഖ്യാപനമാണ്  ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ , ഗൂഗിൾ ഐ/ഒ 25 കീനോട്ട് എന്ന പേരില്‍ ലോകത്തിന് പരിചയപ്പെടുത്തിയത്

മഹീന്ദ്രയുടെ ബി ഇ 6 തരംഗം സൃഷ്ടിക്കുന്നു

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യു വി ബി ഇ 6 തരംഗമാകുന്നു. ചതുരാകൃതിയിലുള്ള സ്റ്റിയറിങ് വീലോടുകൂടിയ ഇ എസ് യു വി പാർക്കിംഗ് എത്ര ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലും സ്വന്തമായി നിർവഹിച്ചുകൊള്ളും

AI യുടെ വളര്‍ച്ചക്കൊപ്പം ആഗോളതാപനനിയന്ത്രണമാര്‍ഗവും തേടണം

മനുഷ്യന്‍റെ ഓരോ പ്രവൃത്തികളിലും ചിന്തയിലും ഇപ്പോള്‍ AI നിര്‍ണ്ണായകമായ ഭാഗമാണ് ഇനി വഹിക്കാന്‍ പോകുന്നത്. നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയോടൊപ്പം നാം കണ്ടെത്തേണ്ടത്‌ അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കുള്ള പരിഹാരമാണ്. 

ചന്ദ്രനില്‍ താമസിച്ചു പഠിത്തം, 'ഹാലോ' തയ്യാറാകുന്നു

ചന്ദ്രനില്‍  താമസിച്ച് അവിടത്തെ സാധ്യതകളെക്കുറിച്ചും മറ്റു ചോവ്വയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെപ്പറ്റിയും ശാസ്ത്രജ്ഞര്‍ക്ക് പഠിക്കുന്നതിനു 'നാസ'യുടെ 'ആര്‍ട്ടെമിസ്‌' ദൗത്യത്തിന്‍റെ ഭാഗമായ 'ഹാലോ'യുടെ  (HALO) (ഹാബിറ്റേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഔട്ട്പോസ്റ്റ്) പ്രൈമറി സ്ട്രക്ചര്‍ പൂര്‍ത്തിയാക്കി
Subscribe to Technology