Skip to main content

ബാബരി കേസില്‍ അന്തിമവാദം തുടങ്ങി

ബാബരി ഭൂമിതർക്ക കേസിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ചില്‍ അന്തിമവാദം ആരംഭിച്ചു. കേസ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം എന്ന ആര്‍.എസ്.എസ്സിന്‍റെ ആവശ്യം കോടതി തള്ളി.

Subscribe to