സി. പി.എം വർഗ്ഗീയക്കളി പുത്തൻ ദിശയിലേക്ക്
കേരളത്തിൽ വർഷങ്ങളായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വർഗീയ പ്രീണന രാഷ്ട്രീയം പുത്തൻ വഴിത്തിരിവിൽ എത്തി നിൽക്കുന്നു.തങ്ങളുടെ വോട്ട് ബാങ്കിൻറെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇളകി. മുസ്ലിം സമുദായത്തെ പീഡിപ്പിച്ചത് കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ല എന്നും തിരിച്ചറിഞ്ഞു.
