പാകിസ്ഥാൻ ആടിയുലയുന്നു
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടൽ ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ തലത്തിലേക്ക് നീങ്ങുന്നു. അമേരിക്കയിൽ നിന്ന് ലഭിച്ച ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളിലേക്കും ആക്രമണം നടത്തി
ന്യായാധിപന്മാരെ തടവില്‍ വച്ച കുറ്റത്തിന് പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി കുറ്റം ചുമത്തി.