Skip to main content

പ്രകാശ് വർമ്മ തുടരട്ടെ

മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍ പ്രകാശ് വര്‍മ്മ . അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം.

സി.ബി.ഐ. ‘കൂട്ടിലടച്ച തത്ത’യെന്ന്‍ സുപ്രീം കോടതി

കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

രാജിയില്ലാതെ നിയമനിര്‍മ്മാണമില്ലെന്ന് ബി.ജെ.പി

റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.

കല്‍ക്കരി: റിപ്പോര്‍ട്ട് മന്ത്രിയെ കാണിച്ചെന്ന് സി.ബി.ഐ.

കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.

‘കല്‍ക്കരി അഴിമതി: സി.ബി.ഐ. റിപ്പോര്‍ട്ട് കേന്ദ്രം തിരുത്തിയെന്ന്’

നിയമമന്ത്രി അശ്വനി കുമാര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്

Subscribe to Sobhana