ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം 18-ാം പടി ചവിട്ടുമോ
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇപ്പോൾ പതിനേഴാം പടി വരെയെത്തി. ഇപ്പോൾ കേരളത്തിൻറെ മുന്നിലുള്ള മുഖ്യ ചോദ്യചിഹ്നം, ആ അന്വേഷണം 18-ാം പടി കയറുമോ എന്നാണ് .
ഇറാനില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.