ബജറ്റ്: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം
ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം.
ആക്ടിവിസ്റ്റ് ബജറ്റ്
നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?