ചീയർഗേൾസും ശ്രീശാന്തും
പ്രഹ്ലാദ് കക്കര്‍, ഐ.പി.എല്‍ വിനോദമാണ്, ക്ലാസിക്കല്‍ ക്രിക്കറ്റല്ല എന്ന് വ്യക്തമായി പറയുന്നു. അപ്പോള്‍ ശ്രീശാന്ത് കളിയെ വഞ്ചിച്ചു എന്നതിനേക്കാള്‍ ഐ.പി.എല്‍ എന്ന പ്രൈംടൈം ടെലിവിഷന്‍ പരിപാടിയുടെ നിയമം തെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.
