വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു
ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.