എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി; കുസാറ്റില്‍ പ്രതിഷേധം
കുസാറ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി എന്ന് പരാതി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എന്നാണ് പരാതി. എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കണമെന്ന്.......
