മാല പാർവതി അറിയാൻ
ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോടാ എന്ന് പറഞ്ഞു ഒരു തമാശയായി എടുത്താൽ മതിയെന്ന നടി മാല പാർവതിയുടെ അഭിപ്രായം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിശേഷിച്ചും സിനിമ മേഖലയിൽ .
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറ്റമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണം വൈകില്ലെന്നും ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചി മെട്രൊ പദ്ധതിക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിനുള്ള കരാറില്‍ കെ.എം.ആര്‍.എല്ലും ഫ്രഞ്ച് വികസന ഏജന്‍സിയും ഇന്ന് ഒപ്പുവയ്ക്കും.
കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്.
ധാരണാപത്രത്തിന് കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി.