Skip to main content

ബി.ടി.എസ് ടീം- ഒരാളൊഴികെ എല്ലാവരും മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം  പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.

ഓര്‍ഡറുകളെത്തിക്കാന്‍ ആമസോണ്‍ ആളില്ലാ വിമാനങ്ങള്‍ പരീക്ഷിക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ യു.എസ്സില്‍ ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത വിമാനം (ഡ്രോണ്‍)പരീക്ഷിക്കുന്നു

ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമെന്ന് പാക് കോടതി

പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് പെഷവാര്‍ ഹൈക്കോടതി.

Subscribe to K pop