Skip to main content
ഉക്രൈൻ തലസ്ഥാനം റഷ്യ തരിപ്പണമാക്കുന്നു
ഉക്രൈന്റെ തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട ഗവൺമെൻറ് കെട്ടിടം ഉൾപ്പെടെ നിരവധി അംബരചുംബികളായ കെട്ടിടങ്ങളെ റഷ്യ ആക്രമിച്ചു
News & Views

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അസം, മേഘാലയ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

തായ്‌വാനില്‍ ഭൂചലനം: രണ്ട് പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരുക്ക്

തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. അപകട വിവരം പ്രധാനമന്ത്രി സായ് ഇങ് വെന്‍ ആണ് പുറത്തുവിട്ടത്.

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം: തുടര്‍ ചലനങ്ങള്‍ ഡല്‍ഹിലും ശ്രീനഗറിലും

ഡല്‍ഹിയിലും ശ്രീനഗറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.40നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയിലാണ് ഭൂമികുലുക്കം ഉണ്ടായത്.

 

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

റഷ്യയില്‍ വന്‍ ഭൂചലനം

റഷ്യയില്‍ വന്‍ ഭൂചലനം,  ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയലില്‍ 7.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക്ക് സമുദ്രത്തിലെ വടക്കന്‍ ഭാഗമാണ്.

Subscribe to Bomb Blast