Skip to main content
ചെങ്കടലിൽ അമേരിക്ക ഹൂതികളുടെ മുന്നിൽ നാണം കെടുന്നു
ചെങ്കടലിൽ അമേരിക്കയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനം ഹൂതികൾ വെടിവെച്ചു വീഴ്ത്തി. ഹാരി എസ് ട്രൂമാൻ എന്ന യുദ്ധക്കപ്പലിൽ നിന്നും പറന്നുയരുന്ന എഫ് 18 സൂപ്പർ ഹോർണെറ്റ് ഫൈറ്റർ ജെറ്റ് ആണ് ഹൂതികൾ വീഴ്ത്തിയത്.
News & Views

വ്യാപാരിയുദ്ധം: ട്രംപ് തോൽവി സമ്മതിക്കുന്നു

പതിനഞ്ചു ദിവസം മുമ്പ് ലിബറേഷൻ ഡേ പ്രഖ്യാപനത്തിലൂടെ 70ലേറെ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ച ഡോണാൾഡ് ട്രംപ് 245% നികുതി ചൈനയുടെ മേൽ ഏർപ്പെടുത്തിയ ട്രംപ് ചൈന പ്രസിഡൻറ് ഷി ജിൻ പിങ്ങുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു

പുതിയ ലോകത്ത് വ്യാപാരം വ്യാപാരമല്ലാതായി

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.

ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.

അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ

 ട്രെമ്പിന്റെ താരിഫിന്റെ പ്രത്യാഘാതം ഏറ്റവുമാകും കൂടുതൽ അനുഭവിച്ചു  തുടങ്ങിയത് അമേരിക്കൻ ജനത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു
Subscribe to Donald Trump