Skip to main content

കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!

പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും. 

വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാനാകില്ല; സബ്സിഡി പരിഗണിക്കും - ആര്യാടന്‍

വൈദ്യുതി നിരക്കു വർധനയുടെ ആഘാതം കുറയ്ക്കാൻ സബ്‌സിഡി നൽകുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

വൈദ്യുതി നിരക്കില്‍ വര്‍ധന; സ്ലാബ് ഘടനയും പരിഷ്കരിച്ചു

സ്ലാബ് ഘടന 40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് സബ്സിഡി  നിരക്ക് ബി.പി.എല്‍ വിഭാഗത്തിന് മാത്രം. 250 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് എല്ലാ യൂണിറ്റിനും അഞ്ച് രൂപ. 

വൈദ്യുതി ഉപയോഗത്തിന് സബ്സിഡി

120 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താകള്‍ക്ക് സബ്സിഡി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു.

Subscribe to Pawan Khera