അമേരിക്കൻ സർക്കാർ പൂട്ടി
സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ഗ്രീസില്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രക്ഷേപണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.