ഫാക്‌ലന്‍ഡ് ജനത വീണ്ടും ബ്രിട്ടനൊപ്പം
അര്‍ജന്റീന അവകാശം ഉന്നയിക്കുന്ന ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപായ ഫാക്‌ലന്‍ഡില്‍ ബ്രിട്ടിഷ്ഭരണം തുടരാന്‍ ജനവിധി
സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.
അര്‍ജന്റീന അവകാശം ഉന്നയിക്കുന്ന ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപായ ഫാക്‌ലന്‍ഡില്‍ ബ്രിട്ടിഷ്ഭരണം തുടരാന്‍ ജനവിധി