Skip to main content
കസ്റ്റഡി മർദ്ദനം : പോലീസ് മേധാവിയുടെ കുറ്റം അതീവ ഗുരുതരം
കുന്നംകുളം കസ്റ്റഡി മർദ്ദനം നടത്തിയ പോലീസുകാരെക്കാൾ വലിയ കുറ്റകൃത്യമാണ് പോലീസ് മേധാവി നടത്തിയിട്ടുള്ളത്.
News & Views

ചന്തമില്ലാതെ ചന്തി കാട്ടി ഫാഷന്‍; ചന്തമില്ലാത്ത പെരുമാറ്റവും

അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.

സ്‌കൂട്ടർ യാത്രക്കാരിയുടെ ജീൻസ് പുറകില്‍ ഊർന്നുപോയപ്പോള്

ആ യുവതിയുടെ പ്രകടമായ പിൻഭാഗ നഗ്നതയിൽ നിന്ന് ഒരു നിമിഷം കൊണ്ട് ആന്റണിയുടെ ഇടപെടൽ മറ്റുള്ളവരുടെയെല്ലാം സമീപനത്തെ മാറ്റി. അധിക്ഷേപമോ കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പോലും ആരുടെ ഭാഗത്തു നിന്നും അവർക്കു നേരേയുണ്ടായില്ല.

പുതിയ മാനങ്ങള്‍ തേടുന്ന ഫാഷന്‍

വീണ്ടും ഒരു ഫാഷൻ കാലം വന്നെത്തി. വസ്ത്ര രൂപകല്പ്പന പുതിയ മാനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഫാഷൻ പ്രവചനങ്ങൾ

ചുരിദാർ പെണ്‍കുട്ടികള്‍ക്ക് മടുക്കാൻ തുടങ്ങിയിരിക്കുന്നു! ഫാഷന്‍ രംഗത്തെ ഭാവി പ്രവണതകള്‍ വായിക്കാം.

Subscribe to Custody Torture