മാര്‍പാപ്പ, യേശുവിന്റേയും മതത്തിന്റേയും
‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.
അര്‍ജന്റീന ആര്‍ച്ച് ബിഷപ്പ് ബെര്‍ഗോഗ്ലിയോ മാര്‍പാപ്പ
യൂറോപ്പിന് പുറത്തുനിന്ന് ആദ്യ പാപ്പ
ഫ്രാന്‍സിസ് ഒന്നാമന്‍ എന്നറിയപ്പെടും