ആപ്പ് ജെയ്സേ കോയി' കലക്കി
കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി .
ഇരുനൂറാം ടെസ്റ്റിനു ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍
വിവാദങ്ങളുടെ കളിക്കളത്തില്‍ മങ്ങിപ്പോയ ഐപിഎല്‍ മത്സരങ്ങല്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കന്നിക്കിരീടം സ്വന്തമാക്കി.
കേസില്‍ ശ്രീശാന്തടക്കമുള്ളവരെ അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്ത് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല.