ഹൂതികൾ ഇസ്രായേലിലേക്ക് അയച്ചത് ഇറാന്റെ കാസം ബസീർ മിസൈൽ
ഞായറാഴ്ച ഹൂതികൾ ഇസ്രായേൽ വിമാനത്താവളത്തിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈൽ ഇറാന്റെ പുതിയ കാസം ബസീർ ബാലിസ്റ്റിക് മിസൈൽ ആണെന്ന പരിഭ്രാന്തിയിൽ ഇസ്രായേലും അമേരിക്കയും .
സി.പി.ഐ.എമ്മിലേക്ക് താന്‍ ഒറ്റയ്ക്ക് പോകുന്നില്ലെന്നും ഇടതുമുന്നണിയില്‍ ഘടക കക്ഷിയാക്കാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ അറിയിച്ചു.
യു.ഡി.എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തോട് പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ത്തിയിരുന്ന വിയോജിപ്പാണ് ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ആറാം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്.
സി.പി.ഐ.എമ്മിലേക്കുള്ള കെ.ആര്‍.ഗൗരിയമ്മയുടെ മടക്കയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ.