ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്ത് വിട്ടു. പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സംസ്ഥാനത്തിന്റെ വളര്‍ച്ചാ........
എ.കെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ.
എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുമ്പോൾ അവ ഏതു വിധത്തിൽ ക്രിയാത്മകമായി ഉപയോഗിക്കാമെന്നും മാനവവിഭവശേഷിയെ ഏതുവിധത്തിൽ അതുമായി സംയോജിപ്പിക്കാമെന്നും ഉള്ളിടത്ത് ഐസക്കിന്റെ ബജറ്റ് നിർവികാരമാകുന്നു.
ബജറ്റ് ചോര്‍ന്നതായി ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ ആയപ്പോഴാണ് ബജറ്റില്‍ ഇനി അവതരിപ്പിക്കാനിരിക്കുന്ന ഭാഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്.
അടുത്ത സാമ്പത്തിക വര്‍ഷം അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ 25,000 കോടി രൂപയുടെ പൊതുനിക്ഷേപം നടത്തുമെന്ന് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്.