കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കി ബജറ്റ്
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എം മാണി.
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന ബജറ്റ് പരാമര്‍ശം തിരുത്തി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുമേലുള്ള മറുപടിപ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് മന്ത്രി തിരുത്തിയത്.
നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന്‍ മന്ത്രി അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള ക്ഷേമപെന്‍ഷനുകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2016-17 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീടും ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ് ഭൂമിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എം മാണി.
2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള ബജറ്റ് ജനുവരി 24-ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിക്കും.
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള ധനമന്ത്രി കെ.എം മാണിയുടെ 12-ാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.