Skip to main content

ഹിജാബ്:മന്ത്രി ശിവൻകുട്ടിയുടെ രണ്ട് ലക്ഷ്യങ്ങളും പാളി

കൊച്ചി സെൻ്റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഒന്ന് കത്തിക്കാൻ നോക്കി. നോക്കിയതാകട്ടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിൻറെ പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.

ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

ബി.സി.സി.ഐ ആജീവനാന്ത വിലക്കിനെ അവഗണിച്ച് ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു.

വാതുവെപ്പ്: ചെന്നൈ കളിക്കാര്‍ക്ക് ഫ്ലാറ്റ് ലഭിച്ചെന്ന് ലളിത് മോഡി

റിയല്‍ എസ്റ്റേറ്റ് വ്യവസായി ചെന്നൈ കളിക്കാര്‍ക്ക് മുംബൈയിലെ ബാന്ദ്രയിലും ഡല്‍ഹിക്കടുത്ത് നോയ്ഡയിലും ഫ്ലാറ്റ് നല്‍കിയെന്ന്‍ ലളിത് മോഡി

Subscribe to Hijab Controversy