പരസ്യങ്ങള്‍ നഷ്ടപ്പെടുന്നു; നയം മാറ്റി ഫേസ്ബുക്ക്
പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍..........
ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ല: സക്കര്‍ബര്‍ഗ്
ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ലെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റിന് മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു സക്കര്‍ബര്‍ഗ്.
സക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരെ ലൈംഗികാതിക്രമം
ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമം.വിമാനയാത്രക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. അതിക്രമ വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി അറിയിച്ചത്.
ആന്‍ഡ്രോയ്ഡ് ഫോണിനായി ഫേസ്ബുക്കിന്റെ ‘ഹോം’
ഏപ്രില്‍ 12 മുതല്‍ ഫേസ്ബുക്ക് ‘ഹോം’ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.