Skip to main content

ബംഗ്ലാദേശ് സൈന്യം ധാക്ക വളഞ്ഞു

പലകുറി പട്ടാളം ഭരണത്തിൻകീഴിലായ ബംഗ്ലാദേശ് വീണ്ടും പട്ടാള ഭരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് അവിടെ ഉടലെടുക്കുന്നത്. ബംഗ്ലാദേശിലെ വിദ്യാർത്ഥി കലാപത്തെ തുടർന്നാണ് ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാകുന്നതും മുഹമ്മദ് യൂനുസ് പ്രത്യേക ഉപദേശകനായി ഇടക്കാല സർക്കാർ അധികാരത്തിൽ വരുന്നതും.

യൂനുസ് രാജിക്ക് ഒരുങ്ങുന്നു ബംഗ്ലാദേശ് വീണ്ടും കലാപത്തിലേക്ക്

ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജിക്കൊരുങ്ങുന്നു. പട്ടാള  മേധാവി വാക്കർ ഉസ്മാനുമായി മുഹമ്മദ് യൂനിസ് അസ്വാരസ്ഥ്യത്തിലായിട്ട് ഏറെ നാളായി.

2 ജി: പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിനെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച ജെ.പി.സി സമര്‍പ്പിച്ചിരിക്കുന്നത്

ജെ.പി.സി: ചാക്കോയെ നീക്കില്ലെന്ന് സ്പീക്കര്‍

ടു ജി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി. ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ നിരസിച്ചു.

Subscribe to Waker-Uz-Zaman