നാറ്റോ ഉച്ചകോടി: റഷ്യയും ഐ.എസും ചര്‍ച്ചാവിഷയങ്ങള്‍
യുക്രൈനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കും പശ്ചിമേഷ്യയിലെ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ സ്വീകരിക്കേണ്ട നടപടികളാണ് സൈനിക സഖ്യത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.
അഫ്ഘാനിസ്ഥാനില്‍ യു.എസ് ജനറല്‍ കൊല്ലപ്പെട്ടു
1991-ലെ ഗള്‍ഫ് യുദ്ധത്തിനോ വിയറ്റ്നാം യുദ്ധത്തിന് ശേഷം തന്നെയോ വിദേശത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥനായിരിക്കും ബ്രിഗേഡിയര്‍ ജനറല്‍ ഹാരോള്‍ഡ് ജെ. ഗ്രീന്‍.
ഉക്രൈന്‍ പ്രതിസന്ധി: യു.എസ് സൈന്യത്തെ കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചു
കിഴക്കന്‍ യൂറോപ്പിലെ പോളണ്ട്, എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവിടങ്ങളിലേക്ക് 150 പേരടങ്ങുന്ന പട്ടാളക്കാരുടെ ഓരോ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ യു.എസ് വ്യാഴാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാറ്റോ 'സപ്ളൈ റൂട്ട്’ തടയുമെന്ന് മുന്‍ ക്രിക്കറ്റ്താരവും പ്രധാനപ്രതിപക്ഷമായ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ഖാന്‍
നാറ്റോ ഉച്ചകോടി അടുത്ത വര്‍ഷം
അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനൊപ്പം നാറ്റോ അടുത്ത വര്‍ഷം ഉച്ചകോടി നടത്തും.
