Skip to main content

ആപ്പിളിന് 3200 കോടി രൂപ പിഴ

പേറ്റന്റ് നിയമം ലംഘിച്ചതിന് ആപ്പിള്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 3200 കോടി രൂപ പിഴ വിധിച്ചു.ഒരു സര്‍വ്വകലാശാലയുടെ കൈവശമുളള കമ്പ്യൂട്ടര്‍ പ്രോസസ്സിംഗ് സാങ്കേതിക വിദ്യയുടെ പേറ്റന്റാണ് ആപ്പിള്‍ ലംഘിച്ചത്.
 

കാന്‍സര്‍ പേറ്റന്റ്: നോവര്‍തിസിന്റെ ഹര്‍ജി തള്ളി

അര്‍ബുദ ചികിത്സക്കുള്ള മരുന്നിന് പേറ്റന്റ് അനുമതി തേടി സ്വിസ്സ് മരുന്നു കമ്പനി നോവര്‍തിസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

Subscribe to District Anti-Narcotics Special Action Force (DANSAF)