Skip to main content

ആപ്പ് ജെയ്സേ കോയി' കലക്കി

കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി .
കശ്മീര്‍ താഴ്വരയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്നില്‍ ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് 22 പാര്‍ലിമെന്റംഗങ്ങളെ പ്രത്യേക പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്തു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സെപ്തംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉന്നയിക്കുമെന്നും ഷെരിഫ് പറഞ്ഞു.

 

കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം; സൈനികന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ്‌ ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു.

Subscribe to Aap jaise koi