വരുണ്‍ ഗാന്ധിയെ ‘വശീകരിച്ച്’ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം; തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് വരുണ്‍
ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയില്‍ നിന്നും ഏതാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം.
