കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി സുപ്രീം കോടതിയില്‍
സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു.
മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ റാം ജഠ്മലാനിയെ ബി.ജെ.പിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കി.