Skip to main content
സിറിയ: റഷ്യയും യു.എസ്സും തമ്മില്‍ ധാരണ

സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ ജെനീവയില്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ ധാരണയായി.

റഷ്യയുടെ നടപടി സിറിയക്ക് സ്വാഗതാര്‍ഹം

ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.  

ജി-20 ഉച്ചകോടി തുടങ്ങി

സിറിയന്‍ പ്രശ്നത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉച്ചകോടിയുടെ തുടക്കത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ തന്നെ പ്രതിഫലിച്ചു.

സിറിയ: യു.എസ്സിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്

മെഡിറ്ററെനിയന്‍ കടലിന് സമീപമുള്ള രാജ്യങ്ങളില്‍ റഷ്യയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ.

സിറിയക്ക് സമീപം ഇസ്രയേല്‍-യു.എസ് മിസൈല്‍ പരീക്ഷണം

ചൊവാഴ്ച മെഡിറ്ററെനിയന്‍ കടലില്‍ രണ്ട് ബാലിസ്റ്റിക് ‘വസ്തുക്കള്‍’ കണ്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചത്.

Subscribe to Drones on kiev