Skip to main content
നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നു
നേപ്പാൾ പ്രക്ഷോഭകർ പ്രസിഡണ്ട്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു.
News & Views
നേപ്പാൾ പാർലമെൻറ് മന്ദിരം കത്തിച്ചു; മന്ത്രി മന്ദിരത്തിൽ നിന്ന് നോട്ടുകെട്ടുകൾ വാരി വിതറി പ്രക്ഷോഭകർ


നേപ്പാളിൽ കൗമാരക്കാർ നടത്തുന്ന പ്രക്ഷോഭം പുകഞ്ഞു കൊണ്ടിരുന്ന അന്തരീക്ഷത്തിൻ്റെ വെറും ആളിക്കത്തൽ മാത്രമാണ് . ആളിക്കത്തലിനുള്ള തീപ്പൊരി സാമൂഹ്യ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത് ആയി എന്ന് മാത്രം .  ചൊവ്വാഴ്ച പ്രക്ഷോഭകർ നേപ്പാളിന്റെ പാർലമെൻറ് മന്ദിരത്തിനും തീ വെച്ചു. അതിനുമുൻപ് പ്രധാനമന്ത്രിയുടെ വസതിയും പ്രക്ഷോഭകർണിക്കരയാക്കി.

News & Views
സൂസന്‍ റൈസ് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സൂസന്‍ റൈസിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു.

Subscribe to PM,K P Oli