പൗരത്വ പ്രക്ഷോഭം കനക്കുന്നു: പലയിടത്തും കൂട്ട അറസ്റ്റ്; യെച്ചൂരിയും രാമചന്ദ്രഗുഹയുമടക്കം കസ്റ്റഡിയില്‍
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്നു. ബംഗളുരുവില്‍ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരന് രാമചന്ദ്രഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധത്തിന് പിന്തുണ നല്കാന് എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍...............