ചൈന അമേരിക്കയുമായി ഹൂതികളിലുടെ പരോക്ഷ യുദ്ധത്തിൽ
അമേരിക്കയുമായിട്ടുള്ള വ്യാപാരയുദ്ധം മുറുകിയ പശ്ചാത്തലത്തിൽ ചൈന യമനിലെ ഹൂതികളെ സഹായിച്ചുകൊണ്ട് പരോക്ഷയുദ്ധവും ആരംഭിച്ചു. ഹൂതികൾ അമേരിക്കൻ യുദ്ധക്കപ്പലുകൾ കൃത്യമായി ഉന്നം വെച്ച് മിസൈൽ വിട്ട് നശിപ്പിക്കുന്നു.