Skip to main content

ചോഗം ഉച്ചകോടി: തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

പടക്ക നിര്‍മാണശാലയില്‍ തീപിടിച്ച് എട്ടു മരണം

തമിഴ്നാട്ടിലെ കുംഭകോണത്ത് പടക്ക നിര്‍മാണശാലക്കു തീപിടിച്ച് എട്ടുപേര്‍ മരിച്ചു. പന്ത്രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തയാറെന്ന് തമിഴ്‌നാട്‌

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ അണക്കെട്ട്

തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു

തമിഴ് കവിയും ഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. ചെന്നൈയില്‍ ഒരു മാസത്തിലധികമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.

Michael Riethmuller

ഇളവരശന്റെ മരണം: ധര്‍മ്മപുരിയില്‍ നിരോധനാജ്ഞ

തമിഴ്‌നാട്ടില്‍ ജാതിസംഘര്‍ഷത്തിനിടയാക്കിയ പ്രണയകഥയ്ക്ക് ദാരുണാന്ത്യം. “സാമുദായിക സമ്മര്‍ദ്ദ”ത്തെ തുടര്‍ന്ന് ഭര്‍ത്താവിനരികിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വണ്ണിയാര്‍ സമുദായാംഗമായ ഭാര്യ എന്‍.

Subscribe to Mahindra BE6 Electric SUV