കോണ്‍ഗ്രസ് മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണച്ചേക്കാമെന്ന് ഖുര്‍ഷിദും
കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്നേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയെന്ന്‍ 11 പാര്‍ട്ടികളുടെ യോഗം
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ യോജിച്ച് നില്‍ക്കുമെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ട്ടികളുടെ യോഗം. തങ്ങള്‍ മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയാണെന്ന് ശരദ് യാദവ്
മൂന്നാം മുന്നണി: ഫെബ്രുവരി 5-ന് ഡെല്‍ഹിയില്‍ 14 പാര്‍ട്ടികളുടെ യോഗം
ഇടതുപക്ഷമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും തങ്ങള്‍ അവരെ പിന്തുണക്കുകയാണെന്നുംബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
നിർദ്ദിഷ്ട മൂന്നാം മുന്നണിയിൽ ഇടതുപക്ഷത്തിന് എന്ത് കാര്യം?
മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യം ചെയ്യേണ്ടത് പ്രത്യയശാസ്ത്ര ദു:ശാഠ്യങ്ങളും വലിയേട്ടൻ ഭാവങ്ങളും ഉപേക്ഷിച്ച് ജനതാല്പര്യം മുൻനിർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വാധീനമുള്ള, സായുധമാർഗ്ഗം സ്വീകരിച്ച മാവോയിസ്റ്റുകൾ ഒഴികെയുള്ള, എണ്ണമറ്റ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഏകീകരണത്തിന് മുൻകൈയെടുക്കുകയാണ്.
