ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് അഞ്ചുവയസ്സുകാരന്
വീട്ടിലെ കാറുമെടുത്ത് ലംബോര്‍ഗിനി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഏഡ്രിയന്. എന്നാല്‍ യൂട്ടാ പോലീസ് വഴിയില്‍ തടഞ്ഞു. ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസാണ്. വെറും 5 വയസ്സാണ് ഏഡ്രിയന്റെ പ്രായം. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ്...........
