മോഡിക്ക് അയല്‍രാജ്യങ്ങളുടെ അഭിനന്ദന പ്രവാഹം
ബി.ജെ.പി നേതാവും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും ക്ഷണം.
ഗൊണ്ടനാമൊ ജയിലില്‍ തടവിലായിരുന്ന നാല് അഫ്ഗാന്‍ സ്വദേശികളെ കൈമാറാന്‍ യു.എസ് തയ്യാറായതോടെയാണ് സൈനികന്‍ മോചിതനായത്.
ബി.ജെ.പി നേതാവും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും ക്ഷണം.
വെടിയുണ്ടകളുമായി യു.എസ് പോലീസ് ഉദ്യോഗസ്ഥന്‍ മാനി എന്‍കാര്‍നാഷിയന്‍ ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി.
ഫോര്‍ട്ട് ഹൂഡിലെ യു.എസിന്റെ സൈനിക താവളത്തിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ആർമി ബേസിന് സമീപമുള്ള കാൾ ആർ ഡാർനർ മെഡിക്കൽ സെന്ററിലാണ് വെടിവയ്പുണ്ടായത്.
ഉക്രൈയ്നിലെ ക്രിമിയ മേഖലയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഹിതപരിശോധന നടക്കാനിരിക്കേ ഉക്രയിന്റെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തുമുള്ള 40-ഓളം പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ യു.എസ് ജില്ലാ കോടതി ദേവയാനി ഖോബ്രഗഡെക്കെതിരായ വിസ തട്ടിപ്പ് കേസ് റദ്ദാക്കിയിരുന്നു. 21 പേജുള്ള പുതിയ കുറ്റപത്രത്തില്‍ വിസ തട്ടിപ്പും വ്യാജരേഖ ചമക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.