പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു
ചൊവ്വാഴ്ച ആലുവയിലെ ‘ചൂര്‍ണി’ എന്ന വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ചിത്രരചനയ്ക്ക് പുറമേ ശില്‍പ്പി, എഴുത്തുകാരന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ദേവന്‍.