udf

കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നതയില്ല; മുസ്ലിങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം ഒഴിവാക്കിയത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് വി.ഡി സതീശന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യു.ഡി.എഫിനും ഒരേ നിലപാടാണ്. എല്‍.ഡി.എഫിലാണ് ഇക്കാര്യത്തില്‍...........

എല്‍.ഡി.എഫിന്റെ ഉറച്ചക്കോട്ടകള്‍ ഇളകുമോ?

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് അവിടുത്തെ സ്ഥാനാര്‍ത്ഥികളിലൂടെ ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പരീക്ഷണങ്ങള്‍ ഏറിയ പങ്കും നടത്തിയിരിക്കുന്നത് ഈ രണ്ട് ജില്ലകളിലാണ്. വളരെ സമര്‍ത്ഥന്മാരും തീവ്രമായ...........

ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം ആര്‍ത്തിക്കുമോ?

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉപരിയായി സ്ഥാനാര്‍ത്ഥികളുടെ പൊതുസ്വീകാര്യത വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താറുള്ള മണ്ഡലമാണ് ചാലക്കുടി. ആര്‍ക്കും ബാലികേറാമല അല്ല ചാലക്കുടി നിയമസഭാ...........

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

Glint desk

ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു..........

മുന്നണി മാറ്റത്തില്‍ എന്‍.സി.പിയില്‍ ആശയക്കുഴപ്പം

പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എന്‍.സി.പി മുന്നണി മാറ്റത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ ദേശീയ നേതൃത്വത്തിന് വീണ്ടും ആശയക്കുഴപ്പം. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ മുന്നണി മാറണോ...........

കേരളത്തില്‍ ഉമ്മന്‍ചാണ്ടി പണി തുടങ്ങി

Glint desk

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ഇപ്പോള്‍ പ്രകടമാവുന്ന അവസ്ഥ. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പിനെ നയിക്കുന്ന...........

സുധാകരനും ഐസക്കും ഇത്തവണയും മത്സരിക്കും; രമേശ് ഹരിപ്പാട്ട് തന്നെ

മന്ത്രിമാരായ ജി.സുധാകരനും ഡോ. തോമസ് ഐസക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടാവും. സുധാകരന്‍ അമ്പലപ്പുഴ നിന്നും തോമസ് ഐസക്ക് ആലപ്പുഴ നിന്നുമായിരിക്കും മത്സരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും............

പാലാ ഉന്നമിട്ട് പി.സി ജോര്‍ജ്

Glint desk

എന്‍.സി.പിയും ജോസ് കെ മാണിയും തമ്മില്‍ പാലാ സീറ്റില്‍ തര്‍ക്കം തുടരുകയാണ്. തങ്ങളുടെ സിറ്റിങ് സീറ്റായ പാലാ വിട്ട് കൊടുക്കില്ലെന്ന് എന്‍.സി.പിയിലെ മാണി സി കാപ്പനും മാണി സി കാപ്പനെ അനുകൂലിക്കുന്നവരും...........

ബി.ജെ.പി പിന്തുണയില്‍ അധികാരം ലഭിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു; സി.പി.ഐ.എം

ബി.ജെ.പി പിന്തുണയോടെ അധികാരം ലഭിച്ച പത്തനംതിട്ട റാന്നിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി.പി.ഐ.എം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക്.............

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്; ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ?

Glint desk

കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തോട് കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍...........

Pages