ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി; ഹിന്ദുത്വ അജണ്ടകള്‍ക്ക് മാറ്റമില്ല
പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച വികസന നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് പ്രകടന പത്രിക.
രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസ്സമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച വികസന നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് പ്രകടന പത്രിക.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തി.
രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച രണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ തുടക്കം. അസ്സമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുര പടിഞ്ഞാറ് മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം.അതിനാല്‍ തല്‍ക്കാലം ഇത് നടപ്പാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.
തെലുങ്കാന മേഖലയില്‍ ബി.ജെ.പിക്ക് 47 നിയമസഭാസീറ്റും ഏഴ് ലോക്‌സഭാസീറ്റും സീമാന്ധ്രയില്‍ 15 നിയമസഭാസീറ്റും അഞ്ച് ലോക്‌സഭാ സീറ്റും ലഭിക്കും.