അന്തരീക്ഷ മലിനീകരണം രൂക്ഷമായി; ഡല്‍ഹിയില്‍ വാഹന നിയന്ത്രണം
ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട വാഹനം നിയന്ത്രണം ആരംഭിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിന് ഉത്തരവിട്ടത്.നിയന്ത്രണം ലംഘിച്ചാല്‍ 4000 രൂപയാണ് പിഴ ചുമത്തുക....
പുകമഞ്ഞ് പടരുന്ന സിംഗപ്പൂറില് വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നിരക്ക് രേഖപ്പെടുത്തി.
എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും അടക്കം പത്ത് വിമാനക്കമ്പനികള്‍ക്ക് പിഴയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബഹിഷ്കരണവും കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷന് ആലോചിക്കുന്നു.