ശബരിമല പ്രക്ഷോഭത്തില്‍ വ്യാപക അറസ്റ്റ്
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഇതുവരെ 75 പേര്‍ അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്.........
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഇതുവരെ 75 പേര്‍ അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്.........
കന്യാസ്ത്രീകളുടെ ശക്തമായ സമരം നിമിത്തം പരാതി ലഭിച്ചിട്ട് 86 ദിവസങ്ങള്‍ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. സമരം ആരംഭിച്ച ദിവസം സിസ്റ്റര്‍ അനുപമ പറഞ്ഞതിങ്ങനെയാണ് 'ഞങ്ങള്‍ക്കൊപ്പം സര്‍ക്കാരില്ല, സഭയില്ല, നിയമസംവിധാനങ്ങളില്ല എങ്കിലും ബിഷപ്പിന്റെ അറസ്റ്റിനായി കഴിയുന്നതെല്ലാം ചെയ്യും'. ഈ വാക്കുകളെ.........
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചതും പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയതും......
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പത്യേക പരിഗണന നല്‍കാനാകില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമേ എ.ഡി.ജി.പിയുടെ മകള്‍ക്കും ഉള്ളൂ എന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തല്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ് ഉദയന്‍ എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.