രാജ്യത്തെ ‘മാറ്റിത്തീര്‍ക്കാനും ഉത്തേജിപ്പിക്കാനും വൃത്തിയാക്കാനും’ പത്ത് മേഖലകള്‍ക്ക് പ്രാധാന്യം നല്കി കേന്ദ്ര ബജറ്റ്
കര്‍ഷകര്‍, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, നികുതി ഭരണം, ഗ്രാമീണ ഇന്ത്യ, യുവജനങ്ങള്‍, ദരിദ്ര-അധ:സ്ഥിത വിഭാഗങ്ങള്‍, ധനകാര്യ മേഖല, പൊതുജന സേവനം, സാമ്പത്തിക നിയന്ത്രണം എന്നിവയാണ് ജെയ്റ്റ്ലി പ്രാധാന്യം നല്കുന്ന പത്ത് മേഖലകള്‍.
