അട്ടപ്പാടി: പദ്ധതി അവലോകനത്തിന് പ്രത്യേക ഏകോപന സമിതി
അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പാലക്കാട് എം.പി എം.ബി രാജേഷ് എന്നിവരടങ്ങുന്നതാണ് അവലോകന സമിതി.
