കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടെന്ന് എ.ജി; അന്യായമെന്ന് കോണ്‍ഗ്രസ്
പദവി ലഭിക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ലെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി സ്പീക്കര്‍ സുമിത്ര മഹാജന് നിയമോപദേശം നല്‍കി. സ്പീക്കര്‍ സ്വതന്ത്രമായി തീരുമാനമെടുക്കണമെന്ന്‍ കോണ്‍ഗ്രസ്.
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.