Skip to main content

യു.പിയില്‍ ‘രാംലീല’യുടെ പ്രദര്‍ശനം കോടതി വിലക്കി

മദ്ധ്യപ്രദേശ്‌ പുരുഷോത്തം ഭഗ്‌വാന്‍ രാംലീലാ സമിതി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിരോധനം

ചലച്ചിത്ര പിന്നണിഗായകന്‍ മന്നാഡെ അന്തരിച്ചു

1943-ല്‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച പ്രബോധ്‌ ചന്ദ്ര ഡേ എന്ന  മന്നാഡെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, ആസാമീസ്‌ തുടങ്ങി ഒന്‍പത്‌ ഇന്ത്യന്‍ ഭാഷകളിലായി 4000-ല്‍ പരം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌

ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിതാ ബാനര്‍ജിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

അഫ്ഗാനിസ്താനിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ കൈകള്‍ ബന്ധിച്ച് വീടിന് പുറത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. 

ബോളിവുഡ് നായിക ജിയാഖാന്‍ ആത്മഹത്യ ചെയ്തു

ബോളിവുഡ് നടി ജിയാഖാനെ (25) മുംബൈയിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Subscribe to Indian AI model